tag:blogger.com,1999:blog-3992236313305481853.post6295165029781040908..comments2011-08-09T06:00:11.682+05:30Comments on അബ്ദു സ്സലാം സുല്ലമിക്ക് പറയാനുള്ളത്: സുല്ലമിക്ക് പറയാനുള്ളത് Part 4 of 4Malayali Peringodehttp://www.blogger.com/profile/04028234140062446240noreply@blogger.comBlogger1125tag:blogger.com,1999:blog-3992236313305481853.post-30939537466790480732011-08-09T06:00:11.682+05:302011-08-09T06:00:11.682+05:30വേട്ടയാടപ്പെടുന്ന പണ്ഡിതനാണ് അബ്ദുസ്സലാം സുല്ലമി!ഇ...വേട്ടയാടപ്പെടുന്ന പണ്ഡിതനാണ് അബ്ദുസ്സലാം സുല്ലമി!ഇസ്ലാമിക പഠനത്തിനും വിജ്ഞാനത്തിനും സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച സാത്വികനായ ഈ പണ്ഡിതന് ചിലരുടെ ഗ്രൂപ്പ് താല്പര്യങ്ങള്ക്കൊപ്പിച്ചു നീങ്ങാന്‍ തയ്യാറായില്ല എന്നത് മാത്രമാണ് ഈ വെട്ടയാടപ്പെടലിനു പിന്നില്‍.സത്യത്തിനു വേണ്ടി നിലകൊണ്ട ഈ പണ്ഡിതനെ വേണ്ട വിധം മനസ്സിലാക്കാന്‍ എത്ര പേര്‍ക്ക് കഴിഞ്ഞു എന്ന ചോദ്യം ബാക്കി നില്ക്കുന്നു.അബ്ദുhttps://www.blogger.com/profile/13750511648985364815noreply@blogger.com