Monday, August 08, 2011

സുല്ലമിക്ക് പറയാനുള്ളത് Part 3 of 4

കേരളത്തിലെ പ്രമുഖ ഹദീഥ് പണ്ഡിതൻ, ആദരണീയനായ അബ്ദുസ്സലാം സുല്ലമിയെ ഹദീസ് നിഷേധിയെന്നും മറ്റും ആക്ഷേപിച്ച് നടക്കുകയും സ്വന്തം അനുയായികൾക്കു കൂടി ആ വിഷം കുത്തിവെക്കപ്പെടുകയും പലരും സത്യമെന്തെന്ന് അറിയാതെ ദുഷ്‌പ്രചരണങ്ങളുമായി നടക്കുകയാണ്. എന്നാൽ ആരോപണ വിധേയനാക്കപ്പെട്ട വ്യക്തിക്ക് ആ വിഷയത്തിൽ പറയാനുള്ളതെന്തെന്ന് മനസിലാക്കാൻ ഈ വീഡിയോ അഭിമുഖം സഹായകമാകുമെന്ന വിശ്വാസത്തോടെ...



0 comments:

Post a Comment

Email subscribe

Sign up for our newsletter to receive the latest news and event postings.