Monday, August 08, 2011

സുല്ലമിക്ക് പറയാനുള്ളത് Part 4 of 4

കേരളത്തിലെ പ്രമുഖ ഹദീഥ് പണ്ഡിതൻ, ആദരണീയനായ അബ്ദുസ്സലാം സുല്ലമിയെ ഹദീസ് നിഷേധിയെന്നും മറ്റും ആക്ഷേപിച്ച് നടക്കുകയും സ്വന്തം അനുയായികൾക്കു കൂടി ആ വിഷം കുത്തിവെക്കപ്പെടുകയും പലരും സത്യമെന്തെന്ന് അറിയാതെ ദുഷ്‌പ്രചരണങ്ങളുമായി നടക്കുകയാണ്. എന്നാൽ ആരോപണ വിധേയനാക്കപ്പെട്ട വ്യക്തിക്ക് ആ വിഷയത്തിൽ പറയാനുള്ളതെന്തെന്ന് മനസിലാക്കാൻ ഈ വീഡിയോ അഭിമുഖം സഹായകമാകുമെന്ന വിശ്വാസത്തോടെ...


1 comments:

വേട്ടയാടപ്പെടുന്ന പണ്ഡിതനാണ് അബ്ദുസ്സലാം സുല്ലമി!ഇസ്ലാമിക പഠനത്തിനും വിജ്ഞാനത്തിനും സ്വന്തം ജീവിതം ഉഴിഞ്ഞു വെച്ച സാത്വികനായ ഈ പണ്ഡിതന്‍ ചിലരുടെ ഗ്രൂപ്പ്‌ താല്പര്യങ്ങള്‍ക്കൊപ്പിച്ചു നീങ്ങാന്‍ തയ്യാറായില്ല എന്നത് മാത്രമാണ് ഈ വെട്ടയാടപ്പെടലിനു പിന്നില്‍.സത്യത്തിനു വേണ്ടി നിലകൊണ്ട ഈ പണ്ഡിതനെ വേണ്ട വിധം മനസ്സിലാക്കാന്‍ എത്ര പേര്‍ക്ക് കഴിഞ്ഞു എന്ന ചോദ്യം ബാക്കി നില്‍ക്കുന്നു.

Post a Comment

Email subscribe

Sign up for our newsletter to receive the latest news and event postings.